Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Including Insulators

Kannur

തീ​പി​ടി​ത്തം; സോ​ളാ​ർ തൂ​ക്കു​വേ​ലി​യു​ടെ ഇ​ൻ​സു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​ക​ളി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച തൂ​ക്കു​വേ​ലി​ക്ക് തീ​പി​ടി​ത്ത​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വേ​ലി​ക്ക് സ​മീ​പം പ​ട​ർ​ന്ന തീ​യി​ൽ ഇ​ൻ​സു​ലേ​റ്റ​ർ, തൂ​ക്കു​വേ​ലി​യു​ടെ വ​യ​ർ ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. പ​രി​പ്പ്തോ​ട്, കോ​ട്ട​പ്പാ​റ റീ​ച്ചി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

വേ​ലി ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്ത് അ​ടി​ഭാ​ഗ​ത്തെ പു​ല്ലി​ന് തീ​പി​ട​ച്ച​താ​ണ് തൂ​ക്കു​വേ​ലി ന​ശി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ പ​തി​വാ​ണ്. മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ ക​ശു​മാ​വി​ൻ തോ​ട്ടം ഉ​ൾ​പ്പെ​ടെ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഇ​ടു​ന്ന തീ ​പ​ല​പ്പോ​ഴും മ​റ്റു​മേ​ഖ​ല​യി​ലേ​ക്ക് പ​ട​രു​ന്ന​താ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.

Latest News

Corehub Up